രാമകഥപ്പാട്ടിന്റെ രചയിതാവ് ആര് ?AചീരമൻBപുനംCചെറുശ്ശേരിDഅയ്യാപിള്ള ആശാൻAnswer: D. അയ്യാപിള്ള ആശാൻ Read Explanation: പാട്ടുപ്രസ്ഥാനത്തിലുണ്ടായ ഒരു ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. രാമായണകഥയാണ് രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. വാല്മീകി രാമായണത്തെയാണ് ഈ കൃതി മാതൃകയാക്കുന്നത്. കോവളത്തിനടുത്തുള്ള ഔവാടുതുറയിലെ അയ്യപ്പിള്ള ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്.Read more in App