Challenger App

No.1 PSC Learning App

1M+ Downloads
ലീനം ലയിക്കുന്ന ദ്രാവകമാണ് :

Aലീനം

Bലായകം

Cലായനി

Dഇതൊന്നുമല്ല

Answer:

B. ലായകം


Related Questions:

പ്രകൃതിയിൽ ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
വിശിഷ്ട്ട താപധാരിത കൂടിയ പദാർത്ഥം ഏതാണ് ?
ഭൂമിയിലുള്ള സമുദ്രജലത്തിൻ്റെ അളവ് എത്ര ?
പഞ്ചസാരലായനിയിൽ 'ലീനം' ഏതാണ് ?
വെള്ളം നീരാവി ആയി മാറുന്നത് _____ നു ഉദാഹരണം ആണ് .