ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതെന്ന് ?Aഒക്ടോബർ 3Bനവംബർ 3Cഡിസംബർ 3Dജനുവരി 3Answer: C. ഡിസംബർ 3 Read Explanation: സാധാരണ ശിശുക്കളിൽ നിന്ന് പ്രസ്താവ്യമാം വിധം വേറിട്ടു നിൽക്കുന്ന കുട്ടികളാണ് :- അസാമാന്യ വിഭാഗത്തിൽപ്പെടുന്നവർ സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ ഭിന്നശേഷിക്കാരായ കുട്ടികൾ പ്രതിഭാധനരായ കുട്ടികൾ ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നത് - ഡിസംബർ 3 Read more in App