ലോകത്തിലെ ആദ്യത്തെ സോളാർ - വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?AകേരളംBഗുജറാത്ത്Cരാജസ്ഥാൻDഉത്തർപ്രദേശ്Answer: B. ഗുജറാത്ത് Read Explanation: • ഗുജറാത്തിലെ ഖാവ്ട മരുഭൂമിയിൽ ആണ് പദ്ധതി നിലവിൽ വരുന്നത് • ഒരേ സമയം സൂര്യ പ്രകാശത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിRead more in App