വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനം എന്ത് പേരിൽ അറിയപ്പെടുന്നുAസർക്കാർ ചെലവുകൾBപൊതു ചെലവുകൾCകേന്ദ്ര ചെലവുകൾDസംസ്ഥാന ചെലവുകൾAnswer: A. സർക്കാർ ചെലവുകൾ Read Explanation: വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനമാണ് പൊതുചെലവുകൾ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ വിപുലമാകുന്നതിനനുസരിച്ച് പൊതുചെലവുകളും വർധിക്കും. Read more in App