വിപരീതപദമെഴുതുക - ഖണ്ഡനം :Aഅപഖണ്ഡനംBമണ്ഡനംCനിർഖണ്ഡനംDവിഖണ്ഡനംAnswer: B. മണ്ഡനം Read Explanation: അധികം * ന്യുനം ഉച്ചം * നീചം ശീതളം * ഊഷ്‌മളം അനാഥ * സനാഥ അനുഗ്രഹം * നിഗ്രഹം ആസ്‌തികൻ * നാസ്‌തികൻ ആയം * വ്യയം ഉഗ്രം * ശാന്തംRead more in App