App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം ഒന്നാം അപ്പീൽ തീർപ്പിക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?

A20 ദിവസം

B30 ദിവസം

C45 ദിവസം

D90 ദിവസം

Answer:

B. 30 ദിവസം

Read Explanation:

മതിയായ കാരണങ്ങൾ രേഖപ്പെടുത്തിയാൽ 45 ദിവസത്തിനകം തീർപ്പാക്കിയാൽ മതി


Related Questions:

വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് ആർക്ക് ?
ഇന്ത്യൻ പാർലമെന്റ് വിവരാവകാശ നിയമം പാസ്സാക്കിയത് എന്ന് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമം തദ്ദേശിയമായി പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – തമിഴ്നാട്(1997)
  2. 2005ലെ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം - ഗുജറാത്ത്
  3. ഇന്ത്യ വിവരാവകാശ നിയമം പാസാക്കിയ 55-ാമത്തെ രാജ്യമാണ്

    കേന്ദ്രം വിവരാവകാശകമ്മീഷണർ  ആയ രണ്ടു വനിതകൾ ആരൊക്കെ 

    (i) ദീപക് സന്ധു 

    (ii) സുഷമ സിങ് 

    (iii) അരുണ റോയ് 

    (iv) നജ്മ ഹെപ്ത്തുല്ലഹ് 

    കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക