വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടി ലഭിച്ച് / മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് എത്ര ദിവസത്തിനുള്ളിലാണ് ഒന്നാം അപ്പീൽ നൽകേണ്ടത് ?A10 ദിവസംB15 ദിവസംC30 ദിവസംD45 ദിവസംAnswer: C. 30 ദിവസം