വൃത്തൗചിത്യത്തെ കുറിച്ച് പറയുന്ന സംവൃത്തതിലകം എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ?AവാമനൻBകുന്തകൻCക്ഷേമേന്ദ്രൻDദണ്ഡിAnswer: C. ക്ഷേമേന്ദ്രൻ Read Explanation: ക്ഷേമേന്ദ്രൻ - ഔചിത്യവിചാരചർച്ചരീതിപദ്ധതി - വാമനൻവക്രോക്തി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്കുന്തകൻരീതി എന്ന സംജ്ഞക്കുപകരം മാർഗ്ഗം എന്ന് ഉപയോഗിച്ചത് - ദണ്ഡി Read more in App