App Logo

No.1 PSC Learning App

1M+ Downloads
ശരിയല്ലാത്ത പ്രയോഗം ഏത്?

Aഅതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്

Bഅതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം

Cഅതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം

Dഅതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്

Answer:

B. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം

Read Explanation:

  • അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം എന്ന വാക്യം തെറ്റാണ്. ഒന്നുകിൽ 'അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്' എന്ന് മതി. അല്ലെങ്കിൽ അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണമെന്നും പറയാം.

  • അതുകൊണ്ടാണ്, കാരണം എന്നീ വാക്കുകൾ ഒരു പോലെ ഈ വാക്യത്തിൽ ചേർക്കേണ്ട ആവശ്യമില്ല


Related Questions:

ശരിയായത് തിരഞ്ഞെടുക്കുക
ശരിയായ വാക്യം തെരഞ്ഞെടുക്കുക
ശരിയായ വാക്യം ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ശരിയായത് തിരഞ്ഞെടുക്കുക