App Logo

No.1 PSC Learning App

1M+ Downloads
ശരിയായ ഭാഷ പ്രയോഗം തെരഞ്ഞെടുക്കുക

Aവേറെ ഗത്യന്തരമില്ലാഞ്ഞിട്ടല്ലേ അവൻ അവിടെ പഠിക്കാൻ ചേർന്നത്.

Bഎന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവർത്തകനെ യാത്രാമദ്ധ്യേ കണ്ടുമുട്ടി.

Cഗർഭിണികൾക്ക് വേണ്ടത്ര തോതിൽ പോഷകാഹാരം ലഭിച്ചിരിക്കണം.

Dഏതെങ്കിലും വിദ്യാർത്ഥി സംഘടനയ്ക്ക് ഈ തീരുമാനം സ്വീകാര്യമായിരിക്കുമെ- തോന്നുന്നില്ല.

Answer:

C. ഗർഭിണികൾക്ക് വേണ്ടത്ര തോതിൽ പോഷകാഹാരം ലഭിച്ചിരിക്കണം.

Read Explanation:

  • വേറെ ഗത്യന്തരമില്ലാഞ്ഞിട്ടല്ലേ അവൻ അവിടെ പഠിക്കാൻ ചേർന്നത് എന്ന വാക്യത്തിൽ ഒരു അഭംഗി നിലനിൽക്കുന്നു.

  • എൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവർത്തകനെ എന്ന് പറയേണ്ട ആവശ്യമില്ല. സഹപ്രവർത്തകനെ അല്ലെങ്കിൽ എൻ്റെ കൂടെ ജോലി ചെയ്യുന്ന ആളെ എന്ന് മതിയാവും

  • ഗർഭിണികൾക്ക് വേണ്ടത്ര തോതിൽ പോഷകാഹാരം ലഭിച്ചിരിക്കണം എന്നതാണ് ശരി


Related Questions:

ശരിയായ വാക്യം കണ്ടെത്തുക :
ശരിയായ വാക്യം ഏത് ?
ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക :
തെറ്റായ വാക്യം ഏത്
ശരിയായ വാക്യം ഏത് ?