App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം ഏത് ?

Aമനസ്സിൽ ഒന്നു വിചാരിച്ചുകൊണ്ട് മറ്റൊന്ന് പറയരുത്

Bഉച്ചയ്ക്ക് ഞാൻ ചോറ് ഉണ്ടു

Cഅവൻ എല്ലാ ദിവസവും വരും

Dഏകാധിപത്യത്തെ എതിർക്കുക തന്നെ വേണം

Answer:

D. ഏകാധിപത്യത്തെ എതിർക്കുക തന്നെ വേണം

Read Explanation:

വാക്യശുദ്ധിക്ക് ഉദാഹരണം -- അതിനേക്കാൾ മെച്ചമൊന്നും ഇതിനില്ല , പത്ത് വർഷം കടന്നുപോയതറിഞ്ഞില്ല ,മുഖ്യമന്ത്രി വികാരാധീനനായി പറഞ്ഞു ,എല്ലാ ഞായറാഴ്ചയും പ്രാർത്ഥനയുണ്ട് .


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക.

  1. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിനും തെറ്റുകൾ വരാം.
  2. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും തെറ്റുകൾ വരാം.
  3. ഇംഗ്ലീഷിനെന്നപോലെ മലയാളത്തിലും തെറ്റുകൾ വരം.
  4. ഇംഗ്ലീഷിലും മലയാളത്തിലെ തെറ്റുകൾ പോലെ വരാം.
    താഴെ പറയുന്നവയിൽ ശരിയായ വാക്യപ്രയോഗമേത്?
    തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.
    ശരിയായ വാക്യം കണ്ടെത്തുക :

    താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

    1. കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
    2. കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
    3. കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
    4. കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.