App Logo

No.1 PSC Learning App

1M+ Downloads
ശരീര വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകഘടകം ഏത്?

Aധാന്യകം

Bപ്രോട്ടിൻ

Cകൊഴുപ്പ്

Dധാതുക്കൾ

Answer:

B. പ്രോട്ടിൻ

Read Explanation:

ശരീരത്തിനാവശ്യമായ ആഹാരത്തിലെ പ്രധാന പോഷക ഘടകങ്ങളാണ് -

  1. ധാന്യകം (carbohydrates)
  2. മാംസ്യം (protein)
  3. കൊഴുപ്പ് (fat )
  4. ജീവകങ്ങൾ (vitamins )
  5. ധാതുക്കൾ (minerals)
  6. ജലം (water)

പോഷകങ്ങളെ 2 വിഭാഗമായിട്ട് തിരിച്ചിട്ടുണ്ട് - 1️⃣ സ്ഥൂല പോഷകങ്ങൾ (കൂടിയ അളവിൽ ശരീരത്തിന് ആവശ്യമുള്ളത്) ഉദാ: മാംസ്യം, ധാന്യകം, കൊഴുപ്പ് 2️⃣ സൂക്ഷ്മ പോഷകങ്ങൾ (കുറഞ്ഞ അളവിൽ ആവശ്യമുള്ളത്) ഉദാ: ജീവകങ്ങൾ, ധാതുക്കൾ


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഭൂമിയിൽ ഏറ്റവും കൂടുതലുള്ള കാർബോഹൈഡ്രേറ്റ്?
The elements present in the carbohydrates are?
താഴെ പറയുന്നവയിൽ ഏത് ജീവിക്കാണ് പോഷണത്തിനായി പ്രകാശസംശ്ലേഷണം നടത്താൻ കഴിയുക?
Formation of complex substances from simpler compounds is called as _______
Which of the following are the primary products of photosynthesis?