App Logo

No.1 PSC Learning App

1M+ Downloads
ശിശു വളരുമ്പോൾ വിവിധ ശാരീരികാവയവങ്ങളുടെ വലിപ്പത്തിന്റെ അനുപാതത്തിൽ ?

Aവ്യത്യാസം വരുന്നില്ല

Bവ്യത്യാസം വരുന്നു

Cചിലരിൽ മാത്രം വ്യത്യാസം വരുന്നു

Dഅപവചനിയ മാറ്റങ്ങൾ വരുന്നു

Answer:

B. വ്യത്യാസം വരുന്നു

Read Explanation:

വളർച്ച:

 

            ശിശുവിന്റെ ഘടനാപരവും, ശാരീരികവുമായ മാറ്റത്തെയാണ് വളർച്ച (Growth) എന്ന്  പറയുന്നത്.

 

വളർച്ചയുടെ സവിശേഷതകൾ:

  1. വളർച്ച സഞ്ചിത സ്വഭാവം കാണിക്കുന്നു.
  2. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.
  3. വളർച്ച ഒരു അനുസ്യൂത പ്രക്രിയയല്ല; പരി പക്വതത്തോടെ അത് അവസാനിക്കുന്നു.
  4. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
  5. വളർച്ചയിൽ പ്രകടമായ വ്യക്തി വ്യത്യാസം കാണിക്കുന്നു.
  6. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
  7. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയല്ല.
  8. ജീവിത കാലത്തിന്റെ ആദ്യ വർഷങ്ങളിൽ, വളർച്ചയുടെ വേഗം കൂടുതലായിരിക്കും. 

Related Questions:

എറിക് എറിക്സന്റെ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സമ്പൂർണതാബോധം Vs നിരാശ ഉൾപ്പെടുന്ന പ്രായ ഘട്ടം ?
ഏത് മധ്യസ്ഥ പ്രക്രിയയെ vicarious reinforcement എന്ന് വിളിക്കുന്നു?
ബീജാങ്കുരണ ഘട്ടത്തിൻ്റെ മറ്റൊരു പേര് എന്താണ് ?
Which stage is characterized by rapid physical and sensory development in the first year of life?
വികാസ തത്വങ്ങളിൽ പ്പെടാത്തത് ഏത് ?