App Logo

No.1 PSC Learning App

1M+ Downloads
ശിശു വികസനത്തിലെ സാമൂഹിക വികാസം ഉൾപ്പെടുത്തി ഓരോ വികാസഘട്ടത്തിലും വിജയകരമായ വികാസം പൂർത്തിയാക്കിയാലേ അടുത്തഘട്ടത്തിലെ വികാസം സാധ്യമാകൂ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?

Aഹോളിംഗ് വർത്ത്

Bബി എഫ് സ്‌കിന്നർ

Cഎറിക് എച്ച് ഏറിക്‌സൺ

Dസ്റ്റാൻലി ഹാൾ

Answer:

C. എറിക് എച്ച് ഏറിക്‌സൺ

Read Explanation:

• അമേരിക്കൻ മനശാസ്ത്രജ്ഞനാണ് എറിക് എച്ച് ഏറിക്‌സൺ


Related Questions:

"ഒരു പ്രവർത്തനത്തിന്റെ പരിശീലന ഫലമായി വിജയിക്കാനുള്ള സംഭവ്യതയാണ് അഭിക്ഷമത" ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
നല്ലതേത്, ചീത്തയേത് എന്ന് ചിന്തിച്ചു തുടങ്ങുന്നത് ഏതുതരം വികാസത്തിന്റെ ആരംഭമാണ് ?
"മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര് ?
വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത് ?
ശാരീരിക ചാലക വികാസത്തെക്കുറിച്ച് പറഞ്ഞത് ആര് ?