App Logo

No.1 PSC Learning App

1M+ Downloads
ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് :

Aനിർമ്മൽ ഗ്രാമ പുരസ്കാർ

Bഇന്ദിരാഗാന്ധി പര്യാവർൺ പുരസ്കാർ

Cഗാന്ധിഗ്രാം അവാർഡ്

Dലളിത് ഗ്രാമ പുരസ്കാർ

Answer:

A. നിർമ്മൽ ഗ്രാമ പുരസ്കാർ


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പിന്നണി ഗായിക ആയി തെരഞ്ഞെടുത്തത് ?
Who was the first Ramon Magsaysay Award winner from India ?
ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച പരിഭാഷാ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആരാണ്?