App Logo

No.1 PSC Learning App

1M+ Downloads
ശ്രീരാമൻ എവിടെ വച്ചാണ് ജടായുവിനെ കാണുന്നത് ?

Aഹസ്തിനപൂർ

Bപഞ്ചവടി

Cചിത്രകൂടം

Dഏകചക്രനഗരി

Answer:

B. പഞ്ചവടി

Read Explanation:

• രാവണൻ സീതയെ അപഹരിക്കുന്നത് ഇവിടെ നിന്നാണ് • രാമായണം ആരണ്യകാണ്ഡത്തിലാണ പഞ്ചവടീപ്രദേശം വർണ്ണിക്കുന്നത് • ഗോദാവരിയുടെ തീരത്തുള്ള പഞ്ചവടീപ്രദേശം ദണ്ഡകാരണ്യത്തിന്റെ ഭാഗമായാണ് വിവരിച്ചിരിക്കുന്നത് .


Related Questions:

' ശിശുപാലവധം ' രചിച്ചത് ആരാണ് ?

നവരത്നങ്ങളിൽ പെടാത്തത് ഏതെല്ലാം ?

  1. മുത്ത്
  2. മാണിക്യം
  3. വൈഡൂര്യം
  4. ഗോമേദകം
കൃപാചാര്യരുടെ പിതാവ് ആരാണ് ?
കുരുക്ഷേത്ര യുദ്ധത്തിൽ പദ്മവ്യൂഹം ഭേദിച്ച കൊല്ലപ്പെട്ടത് ആരാണ് ?
ദ്രോണാചാര്യർ ആവശ്യപ്പെട്ട ഗുരുദക്ഷിണ നൽകിയത് ആരാണ് ?