App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഉപഭോകൃത് സംരക്ഷണ സമിതിയിൽ ചെയര്മാന് ഒഴിച്ച് ബാക്കിയുള്ള അംഗങ്ങളുടെ എണ്ണം ?

A10ൽ കുറയാത്ത അംഗങ്ങൾ

B20 ൽ കുറയാത്ത അംഗങ്ങൾ

C15 ൽ കുറയാത്ത അംഗങ്ങൾ

D6 ൽ കുറയാത്ത അംഗങ്ങൾ

Answer:

A. 10ൽ കുറയാത്ത അംഗങ്ങൾ

Read Explanation:

സംസ്ഥാന ഉപഭോകൃത് സംരക്ഷണ സമിതിയിൽ ചെയര്മാന് ഒഴിച്ച് ബാക്കിയുള്ള അംഗങ്ങളുടെ എണ്ണം 10 ആണ് .


Related Questions:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
ദേശിയ കമ്മീഷന്റെ പ്രസിഡന്റ് ആകാനുള്ള യോഗ്യത?
താഴെ പറയുന്നവയിൽ ഉപഭോകൃത തർക്ക പരിഹാര ഏജൻസികൾ ?
ഉപഭോകൃത സംരക്ഷണ നിയമം ,2019 ലെ അദ്ധ്യായങ്ങളുടെ എണ്ണം?
ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ: