App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ?

Aഎൻ. ചന്ദ്ര ഘോഷ്

Bബിശ്വനാഥ് സിൻഹ

Cവി.പി.ജോയ്

Dലോക്നാഥ് ബെഹ്‌റ

Answer:

B. ബിശ്വനാഥ് സിൻഹ


Related Questions:

2022 ഏപ്രിൽ മാസം അന്തരിച്ച കെ ശങ്കരനാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

  1. ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവി വഹിച്ച ഏക മലയാളി
  2. കേരളത്തില്‍ നാലുതവണ മന്ത്രിയായി.
  3. 'ജീവിത സ്മരണകൾ' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി :
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായപ്പോൾ വിദ്യാഭ്യാസ മന്ത്രിയായിരുന്നത്?
കേരളത്തിലെ നിലവിലെ ജലവിഭവ ശേഷി വകുപ്പ് മന്ത്രി ?
1956 മുതൽ 1960 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?