സംസ്‌കൃതത്തിൽ ഉള്ളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത് ?AഏകവചനംBദ്വിവചനംCബഹുവചനംDപൂജകബഹുവചനംAnswer: B. ദ്വിവചനം Read Explanation: • ഏകവചനം - ഒന്നിനെ കുറിക്കുന്നത്. • ബഹുവചനം - ഒന്നിൽ കൂടുതൽ ഉള്ളതിനെ കുറിക്കുന്നു.Read more in App