App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിൽ പഠിതാവ് ഒരു ?

Aനിഷ്ക്രിയ കേൾവിക്കാരനാണ്

Bസക്രിയ ഇടപെടലുകൾ നടത്തുന്ന ആളാണ്

Cഅദ്ധ്യാപനം പൂർത്തീകരിക്കുന്നതിന് സഹായിയായി വർത്തിക്കുന്ന ആളാണ്

Dകേവല സ്വീകർത്താവാണ്

Answer:

B. സക്രിയ ഇടപെടലുകൾ നടത്തുന്ന ആളാണ്

Read Explanation:

സാമൂഹിക ജ്ഞാനനിർമ്മിതിവാദം (Social Constructivism)

  • വൈഗോട്സ്കിയാണ് സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിന്റെ വക്താവ്.
  • കുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന് സാമൂഹിക ജ്ഞാനനിർമ്മിതിവാദം വാദിക്കുന്നു.

Related Questions:

Positive reinforcement............................... the rate of responding.
Hypothetico deductive reasoning is associated with the contribution of :
How many stages are there in Freud’s Psychosexual Theory?
ആശയ സമ്പാദന മാതൃകയുടെ വക്താവ്?
കുട്ടികൾക്ക് വായനാപരിശീലനം നൽകുന്നതിനുവേണ്ടി വൈഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ രൂപീകരിച്ച രീതി ഏത് ?