App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക ജ്ഞാനനിർമ്മിതിവാദ സിദ്ധാന്തം പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത് ?

Aപ്രത്യഭിജ്ഞാനവും സ്മരണവും വഴി പഠന നൈരന്തര്യം മുന്നോട്ടുകൊണ്ടുപോകുന്നത്

Bഅനുകരണത്തിലൂടെ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്

Cകുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന്

Dഅധ്യാപനത്തിൽ അധ്യാപകന്റെ പ്രധാന്യം എടുത്തുകാട്ടുന്നത്തിന്

Answer:

C. കുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന്

Read Explanation:

സാമൂഹിക ജ്ഞാനനിർമ്മിതിവാദം (Social Constructivism)

  • വൈഗോട്സ്കിയാണ് സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിന്റെ വക്താവ്.
  • കുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന് സാമൂഹിക ജ്ഞാനനിർമ്മിതിവാദം വാദിക്കുന്നു.
  • പഠനം എന്നത് സാംസ്കാരിക ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിൽ ഇടപെട്ട് നാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കലും തുടർ പ്രവർത്തനത്തിനുള്ള വൈദഗ്ധ്യം വർദ്ധിപ്പിക്കലുമാണ് എന്ന് വാദിക്കുന്ന സിദ്ധാന്തം - സാമൂഹിക ജ്ഞാനനിർമ്മിതിവാദം

Related Questions:

പഠനം നടക്കുന്നത് ഉള്‍ക്കാഴ്ചകൊണ്ടാണെന്നു സിദ്ധാന്തിച്ചത് ?

ചിത്രത്തിൽ എട്ട് രേഖാഖണ്ഡങ്ങളെ നാല് സെറ്റ്  രേഖാഖണ്ഡങ്ങളായി പ്രത്യക്ഷണം ചെയ്യുന്നു ഈ പ്രതിഭാസത്തിന്റെ പേരെന്താണ് ?

According to Piaget’s theory, what is the primary role of a teacher in a classroom?
ഗസ്റ്റാൾട്ട് സിദ്ധാന്തത്തിൻ്റെ പ്രധാന ആശയം :
ജ്ഞാന നിർമിതി വാദത്തിന്റെ ഉപജ്ഞാതാവ് ?