സിഗ്മണ്ട് ഫ്രോയിഡ് വ്യക്തിത്വത്തെ എത്ര ഭാഗങ്ങളായാണ് തിരിച്ചത് ?A2B3C4D5Answer: B. 3 Read Explanation: മനോ വിശ്ലേഷണ സിദ്ധാന്തം ആവിഷ്കരിച്ചത് സിഗ്മണ്ട് ഫ്രോയിഡ് ആണ്. വ്യക്തിത്വ പഠനത്തിൽ മനോവിശ്ലേഷണ സമീപനം അബോധ മനസ്സിനും അതിൻറെ പ്രവർത്തനങ്ങൾക്കും ആണ് കൂടുതൽ ഊന്നൽ നൽകുന്നത്. വ്യക്തിത്വത്തിൻറെ മൂന്ന് ഭാഗങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അവയെ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്ന് വിളിച്ചു. Read more in App