Challenger App

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം :

A500 സെക്കന്റ്

B800 സെക്കന്റ്

C820 സെക്കന്റ്

D400 സെക്കന്റ്

Answer:

A. 500 സെക്കന്റ്


Related Questions:

Which is called the dog star ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :

  • സ്നേഹത്തിന്റേയും സൗന്ദര്യത്തിൻയും റോമൻ ദേവതയുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം.

  • സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിച്ച് ഏറ്റവും പ്രകാശമാനമായി കാണുന്ന ഗ്രഹം.

  • പരിക്രമണത്തിനേക്കാൾ (Revolution) കൂടുതൽ സമയം ഭ്രമണത്തിന് (Rotation) ആവശ്യമാണ്.

തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?
വ്യാഴത്തിൻ്റെ ഏറ്റവും വലിയ ഉപഗ്രഹം ഏതാണ് ?
ഭൂമിയുടെ ശരാശരി ഭ്രമണവേഗത :