'സൈക്ലോൺ' എന്ന പദം ഏത് ഭാഷയിൽനിന്നും ഉൾക്കൊണ്ടതാണ് ?AഅറബിBലാറ്റിൻCഗ്രീക്ക്Dസംസ്‌കൃതംAnswer: C. ഗ്രീക്ക് Read Explanation: "പാമ്പിൻറെ ചുരുൾ" എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് 'സൈക്ലോൺ' എന്ന പദം ഉണ്ടായത്.Read more in App