സോഫോക്ലീസിൻ്റെ ആൻ്റിഗണി, ഈഡിപ്പസ് എന്നീ നാടകങ്ങൾക്ക് മലയാള പരിഭാഷ തയ്യാറാക്കിയത് ?Aഎം. ജി. കേശവപിള്ളBപി. എസ്. നായർCസി. ജെ. തോമസ്Dചങ്ങമ്പുഴAnswer: C. സി. ജെ. തോമസ് Read Explanation: ആന്റൺ ചെക്കോവിൻ്റെ 'ത്രി സിസ്റ്റേഴ്‌സ്' എന്ന നാടക ത്തിന് 'കടൽകാക്ക' എന്ന പേരിൽ വിവർത്തനം തയ്യാറാക്കിയത് - പി. എസ്. നായർചെക്കോവിൻ്റെ 'എ പ്രപ്പോസൽ' എന്ന നാടകത്തിന് 'വിവാഹാലോചന' എന്ന പേരിൽ വിവർത്തനം തയ്യാറാക്കിയ വർ - എം. ജി. കേശവപിള്ള, ചങ്ങമ്പുഴ Read more in App