ടോൾസ്റ്റോയിയുടെ Power of Darkness എന്ന കൃതിക്ക് എൻ. കെ. ദാമോദരൻ തയ്യാറാക്കിയ വിവർത്തനം ?Aഅന്നാ കരീനിയBതമശക്തിCശ്രീബുദ്ധ ചരിതംDദൈവം സ്നേഹമാണ്Answer: B. തമശക്തി Read Explanation: ടോൾസ്റ്റോയിയുടെ അതേ പേരിൽ മല യാളത്തിലേക്ക് ടി. എൻ. ഗോപിനാഥൻ നായർ വിവർത്തനം ചെയ്‌ത കൃതി - 'അന്നാ കരീനിയ'എഡ്വിൻ അർനോൾഡിൻ്റെ Light of Asia ക്ക് കുമാ രനാശാൻ തയ്യാറാക്കിയ വിവർത്തനം - ശ്രീബുദ്ധ ചരിതം Light of Asia 'പൗരസ്‌ത്യദീപം' എന്ന പേരിൽ വിവർത്തനം ചെയ്‌തത് - നാലപ്പാട്ട് നാരായണമേനോൻ Read more in App