App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സാംസ്കാരിക വകുപ്പും KSFDC യും ചേർന്ന് നിർമ്മിച്ച ചലച്ചിത്രം ' b 32 മുതൽ 44 വരെ ' സംവിധാനം ചെയ്തത് ആരാണ് ?

Aശ്രുതി ശരണ്യം

Bശ്രീവിദ്യ ഹരി

Cസംഗീത ചന്ദ്ര

Dശ്രീബാല മേനോൻ

Answer:

A. ശ്രുതി ശരണ്യം

Read Explanation:

  • സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സാംസ്കാരിക വകുപ്പും KSFDC യും ചേർന്ന് നിർമ്മിച്ച ചലച്ചിത്രം ' b 32 മുതൽ 44 വരെ ' സംവിധാനം ചെയ്ത വ്യക്തി - ശ്രുതി ശരണ്യം
  • സഹകരണ മേഖലയിൽ കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ് നിലവിൽ വന്നത് - കരിക്കകം ,തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ സിഖ് ഗുരുദ്വാര സ്ഥാപിതമായ ജില്ല - എറണാകുളം
  • ഇന്റർനാഷണൽ ഷിപ്പ് ആന്റ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ തുറമുഖം - കൊല്ലം
  • വിളർച്ചാ മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച വിവാ കേരളം ക്യാമ്പയിനിൽ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത് - മൈലപ്ര ,പത്തനംതിട്ട

Related Questions:

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിൻ്റെ വെങ്കല പ്രതിമ സ്ഥാപിച്ചത് ?
മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമ ഏതാണ് ?
സൂരാജ് വെഞ്ഞാറമൂടിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം ?
സെവന്ത്‌ ആർട്ട് രാജ്യാന്തര ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?
2024 ലെ ലോകാരോഗ്യ സംഘടന നടത്തുന്ന "ഹെൽത്ത് ഫോർ ഓൾ" ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി വിദ്യാർത്ഥി തയ്യാറാക്കിയ ഹ്രസ്വചിത്രം ഏത് ?