സ്ത്രീധന മരണവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 80
Bസെക്ഷൻ 90
Cസെക്ഷൻ 100
Dസെക്ഷൻ 110
Answer:
A. സെക്ഷൻ 80
Read Explanation:
സെക്ഷൻ 80 - സ്ത്രീധന മരണം [dowry death]
ഒരു സ്ത്രീ വിവാഹശേഷം 7 വർഷത്തിനുള്ളിൽ ഭർത്താവിന്റെ വീട്ടിൽ അസാധാരണമായ സാഹചര്യത്തിൽ മരണപ്പെട്ടാൽ, അത് സ്ത്രീധനമരണമായി പരിഗണിക്കപ്പെടും. മരണത്തിന് തൊട്ടുമുൻപ് ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ആ സ്ത്രീയെ പീഡനത്തിന് വിധേയയാക്കിയിരുന്നെന്ന് വെളിപ്പെട്ടാൽ
ശിക്ഷ - 7 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ തടവ് ശിക്ഷ