സ്പോർട്സിലെ പ്രകടനം താഴെ പറയുന്നവയിൽ ഏതിന്റെ ഉപോൽപന്നമാണ് ?Aനിയന്ത്രിത ശേഷിBവൈദഗ്ദ്ധ്യംCതന്ത്രപരമായ ശേഷിDസമഗ്ര വ്യക്തിത്വംAnswer: B. വൈദഗ്ദ്ധ്യം Read Explanation: സ്പോർട്സിലെ പ്രകടനം വൈദഗ്ദ്ധ്യത്തിന്റെ ഉപോൽപന്നമാണ് വ്യക്തിഗത കഴിവുകളെ കണിക്കുന്നതാണ് സ്പോർട്സിലെ പ്രകടനം Read more in App