Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റാർട്ടപ്പ് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാണിജ്യ മന്ത്രാലയം ആരംഭിച്ച പോർട്ടൽ ?

Aഇ ധർ പോർട്ടൽ

Bഭാസ്‌കർ പോർട്ടൽ

Cലക്ഷ്യ പോർട്ടൽ

Dഉദ്‌ഗം പോർട്ടൽ

Answer:

B. ഭാസ്‌കർ പോർട്ടൽ

Read Explanation:

• പദ്ധതി ലക്ഷ്യം - സ്റ്റാർട്ടപ്പ് ഉടമകൾ, മെൻറ്റർമാർ, നിക്ഷേപകർ, സേവനദാതാക്കൾ തുടങ്ങിയവരുമായിട്ടുള്ള ആശയ വിനിമയം എളുപ്പത്തിലാക്കുക • ഉദിച്ചുയരുന്ന സൂര്യൻ എന്ന അർത്ഥത്തിലാണ് പോർട്ടലിന് ഭാസ്‌കർ എന്ന പേര് നൽകിയത് • പോർട്ടൽ ആരംഭിച്ചത് - കേന്ദ്ര വാണിജ്യ മന്ത്രാലയം


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്റ്റീൽ പ്ലാന്റ് ഏത്?
ഹട്ടി, രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത് :
വാണിജ്യാടിസ്ഥാനത്തിൽ ലണ്ടനിൽ പ്രവർത്തനം തുടങ്ങിയ ഇന്ത്യൻ നടൻ വാറ്റ്
ഇന്ത്യയിൽ ഐ.ടി വ്യവസായത്തിന് തുടക്കമിട്ട കമ്പനി ഏത് ?