സ്വകാര്യ, സർക്കാർ ബഹിരാകാശ മേഖലകൾക്കിടയിലുള്ള ഒരു ചാനലായി പ്രവർത്തിക്കുന്ന ഇൻ-സ്‌പേസ് (in-SPACe) എന്ന സ്ഥാപനത്തിന്റെ ആസ്ഥാനം ?
Aവിശാഖപട്ടണം
Bഅഹമ്മദാബാദ്
Cലക്നൗ
Dബെംഗളൂരു
Answer:
B. അഹമ്മദാബാദ്
Read Explanation:
IN-SPACe → Indian National Space Promotion and Authorisation Centre.
ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു ഏകജാലക സ്വയംഭരണ സ്ഥാപനമാണ് IN-SPACe.
ചുമതല
-------
• ബഹിരാകാശ രംഗത്തേക്ക് വരുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും isro-യുടെ സംവിധാനങ്ങളും ലഭ്യമാക്കുക.
• ബഹിരാകാശ രംഗത്ത് സ്വകാര്യപങ്കാളിത്തം വർധിപ്പിക്കുക.
• ഒരു നോഡൽ ഏജൻസിയാണ് IN-SPACe.