സർക്യൂട്ടിൽ ഇലക്രോണിക് ഘടകങ്ങൾ വിളക്കി ചേർക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ALC മീറ്റർ
BDSO
Cസോൾഡറിങ് അയൺ
Dഇതൊന്നുമല്ല
Answer:
C. സോൾഡറിങ് അയൺ
Read Explanation:
Note:
ഒരു വൈദ്യുത സർക്യൂട്ടിൽ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഓം മീറ്റർ
ഒരു സർക്യൂട്ടിൽ പ്രതിരോധം ക്രമമായി മാറ്റം വരുത്തി കറന്റ് നിയന്ത്രിക്കുന്ന ഉപകരണം - റിയോസ്റ്റാറ്റ്
സർക്യൂട്ടിൽ ഇലക്രോണിക് ഘടകങ്ങൾ വിളക്കി ചേർക്കാൻ ഉപയോഗിക്കുന്ന ഉപകരണം - സോൾഡറിങ് അയൺ