App Logo

No.1 PSC Learning App

1M+ Downloads
സർറിയലിസത്തിൻ്റെ സ്ഥാപകൻ ?

Aഎസ്രാ പൗണ്ട്

Bആന്ദ്രേ ബ്രിട്ടൺ

Cഎമിലി സോള

Dപോൾ അലക്സിസ്

Answer:

B. ആന്ദ്രേ ബ്രിട്ടൺ

Read Explanation:

  • സർറിയലിസം

    ▪️ സ്വപ്നപ്രസ്ഥാനം എന്ന് വിളിച്ചത് കേസരി

    ▪️സ്ഥാപകൻ - ആന്ദ്രേ ബ്രിട്ടൺ

    ▪️പിക്കാസോയുടെ ചിത്രങ്ങൾ ഉദാഹരണം

    ▪️'യാഥാർഥ്യത്തെ പുനസൃഷ്ടിക്കാൻ ഉള്ള ശ്രമം' ആന്ദ്രേ ബ്രിട്ടൺ


Related Questions:

പ്ലേറ്റോയുടെ ആദർശ രാഷ്ട്രം?
ലിറിക്കൽ ബാലഡ്‌സ് പ്രസിദ്ധീകരിച്ച വർഷം
നാടകത്തിലെ അവിഭാജ്യ ഘടകമായി ഹോരസ്സ് കാണുന്നത് എന്തിനെയാണ്?
അന്തർജ്ഞാനത്തിൽ നിന്നാണ് കലയുടെ പിറവി എന്ന് അഭിപ്രായപ്പെട്ടത്?
ഹോരസ്സ് എഴുതിയ കാവ്യപഠന ഗ്രന്ഥം?