Challenger App

No.1 PSC Learning App

1M+ Downloads
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ക്യാമ്പയിൻ?

Aഎന്റെ മരം

Bവനം വകുപ്പ്

Cഒരു തൈ നടാം

Dഹരിത കേരളം

Answer:

C. ഒരു തൈ നടാം

Read Explanation:

  • 2025ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രോഗ്രാം

  • അപൂർവവും വംശനാശം നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈ നട്ടുപിടിപ്പിക്കുന്നതിനു മുൻഗണന

  • ഉൽഘാടനം ചെയുന്നത് -മുഖ്യമന്ത്രി പിണറായി വിജയൻ

  • 2025 സെപ്റ്റംബർ 30 വരെയാണ് ക്യാമ്പയിൻ


Related Questions:

KIIFB സ്ഥാപിതമായ വർഷം.?
കേരള ജുഡീഷ്യൽ സർവ്വീസിലെയോ കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത്
താഴെ പറയുന്നവയിൽ സിവിൽ സർവീസുകാർക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്ന ആർട്ടിക്ക്ൾ ഏത്?
കേരളത്തിലെ സർക്കാർ ഓഫീസുകൾ തമ്മിലുള്ള തപാൽ വഴിയുള്ള കത്തിടപാടിന് പകരം ഇ - ഓഫീസ് സംവിധാനം പൂർണ്ണമായും നിലവിൽ വന്നത് എന്ന് മുതലാണ് ?

സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്

  1. നിലവിൽ വന്നത് 2007നാണ്
  2. കാലാവധി 5വർഷമാണ്.
  3. നിലവിലെ ചെയർമാൻ ബി എസ് മാവോജിയാണ്.
  4. പട്ടികജാതി വർഗ വിഭാഗക്കാരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ദ്വൈമാസിക പടവുകളാണ്