App Logo

No.1 PSC Learning App

1M+ Downloads
ഹ്യൂമൻ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന രോഗാവസ്ഥ ഏത് ?

Aറുബല്ല

Bടൈഫോയ്ഡ്

Cഡിഫ്തീരിയ

Dസെർവിക്കൽ ക്യാൻസർ

Answer:

D. സെർവിക്കൽ ക്യാൻസർ

Read Explanation:

ലൈംഗികമായി പകരുന്ന അണുബാധയായ ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ (എച്ച്‌പിവി) വിവിധ സ്‌ട്രെയിനുകൾ മിക്ക സെർവിക്കൽ ക്യാൻസറിനും കാരണമാകുന്നു.


Related Questions:

ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉള്ള് പോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?
എംഫിസിമ ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ്?
ശ്വാസകോശ നാളികളിൽ നീർക്കെട്ട് അനുഭവപ്പെടുന്നത് എന്തു പറയുന്നു?
ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ് i. വ്യായാമ കുറവ് ii. സാംക്രമികം iii. പരമ്പരാഗതം iv അമിത ഭക്ഷണം
ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---