Challenger App

No.1 PSC Learning App

1M+ Downloads
‘Peny wise pound foolish’ - ഇതിനനുയോജ്യമായ മലയാള ചൊല്ല്.

Aആന ചോരുന്നതറിയില്ല; പേൻ ചോരുന്നതറിയും

Bഅഴകുള്ള ചക്കയിൽ ചുട്ടയില്ല

Cഅല്പന് അർത്ഥമുണ്ടായാൽ അർധരാതിക്ക് കൂട പിടിക്കും.

Dഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും

Answer:

A. ആന ചോരുന്നതറിയില്ല; പേൻ ചോരുന്നതറിയും

Read Explanation:

കരിങ്കാലി - വർഗ വഞ്ചകൻ


Related Questions:

നഖശിഖാന്തം എന്ന ശൈലിയുടെ അർഥമെന്ത് ?
"മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” - ഈ വരികളുടെ സമാനാശയം വരുന്ന പഴഞ്ചൊല്ല് ഏത്?
ദാരിദ്ര്യമനുഭവിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി, താഴെ പറയുന്നവയിൽ ഏതാണ് ?
ശൈലി വ്യാഖ്യാനിക്കുക - ആലത്തൂർ കാക്ക :
ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നതെന്ത് ?