Challenger App

No.1 PSC Learning App

1M+ Downloads
രാമനാൽ എന്നത് ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?

Aനിർദ്ദേശിക

Bസംയോജിക

Cഉദ്ദേശിക

Dപ്രയോജിക

Answer:

D. പ്രയോജിക

Read Explanation:

  • ആൽ, കൊണ്ട് എന്നിവ പ്രയോജിക വിഭക്തിയുടെ പ്രത്യയമാണ്.

  • വിഭക്തികളും പ്രത്യയങ്ങളും 

    •  ആധാരിക - ഇൽ ,കൽ 

    • നിർദ്ദേശിക - പ്രത്യയം ഇല്ല 

    •  പ്രതിഗ്രാഹിക - എ ,ഏ 

    • സംയോജിക - ഓട് ,ഒട് 

    • ഉദ്ദേശിക - ക്ക് ,ന് ,ഉ് 

    • പ്രയോജിക - ആൽ,കൊണ്ട്

    • സംബന്ധിക -ൻ്റെ,ഉടെ


Related Questions:

സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി ?
താഴെ തന്നിരിക്കുന്നവയിൽ ക്രിയയ്ക്ക് ആധാരമായ കാലത്തെയോ സ്ഥലത്തെയോ മനസിലാക്കാൻ സഹായിക്കുന്ന വിഭക്തി ഏതാണ് ?
താഴെ കൊടുത്തവയിൽ ' ഗതി ' യും ' വിഭക്തി ' യും ചേർന്ന മിശ്രവിഭക്തിക്ക് ഉദാഹരിക്കാവുന്നപ്രയോഗം ഏതു വാക്യത്തിലാണുള്ളത് ?
അമ്മ കട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത് ?
'സുനിത കുട്ടികളെ പഠിപ്പിക്കുന്നു'. ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുള്ള വിഭക്തി ഏതാണ്?