“മനുഷ്യനും മണ്ണും തമ്മിലും മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധവും ധനകേന്ദ്രിതമായ ആധുനിക ജീവിതത്തിലെ പുതുമൂല്യങ്ങൾക്കും കർഷകജീവിതത്തിലെ സനാതനമൂല്യങ്ങൾക്കും തമ്മിലുള്ള വൈരുദ്ധ്യവും മനോഹരമായി നിഴലിക്കുന്ന ഉത്കൃഷ്‌ഠകഥ" എന്ന് എൻ. വി. കൃഷ്ണവാരിയർ വിശേഷിപ്പിച്ചത് ആരുടെ കഥയെയാണ്?
Aഎസ്. കെ. പൊറ്റക്കാട്
Bബഷീർ
Cപൊൻകുന്നം വർക്കി
Dതകഴി