500 ഗ്രാം വെള്ളത്തിലിട്ട് ഒരു 50 ഗ്രാം ഐസ്കട്ട് 50 മിനിറ്റ് കൊണ്ട് ഉരുകി വെള്ളമായി തീരും എന്ന് നേരത്തേ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്താവിക്കുന്നു എന്നത് ഏത്പ്രക്രിയാശേഷിക്ക് ഉദാഹരണമാണ് ?
അന്ധരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനം ?
ആഹാരത്തിലെ ഉപ്പു പുളി മധുരം കയപ്പ് എന്നിവ അറിയാൻ സഹായിക്കുന്നത്-----------ആണ്?
ഏറ്റവും വലിയ അവയവം?
മാറ്റിവയ്ക്കപ്പെടുന്ന കണ്ണിലെ ഭാഗം?
പാമ്പുകൾ എന്തിനാണ് നാവ് പുറത്തേക്കിടുന്നത് ?
മനുഷ്യ നേത്രത്തിൽ റോഡ്, കോൺഎന്നീ കോശങ്ങൾ കാണപ്പെടുന്ന പാളി ?
കണ്ണിലെ പ്രതിബിംബം പതിക്കുന്ന സ്ക്രീൻ ഏത് ?
അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടിയാണ് :
' വൈറ്റ് കെയിൻ ' നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹം ഏതാണ് ?
'ബ്രെയിൻ ലിപി' വികസിപ്പിച്ചെടുത്തത് ആരാണ് ?
തല പിറകോട്ട് തിരിച്ച് പിറകിലെ കാഴ്ചകൾ കാണാൻ സാധിക്കുന്ന പക്ഷി :
ഘ്രാണ ശക്തി ഏറ്റവും കൂടുതലുള്ള കരയിലെ ജീവിയാണ് ?
മനുഷ്യന് എത്ര ജ്ഞാനേന്ദ്രിയങ്ങളുണ്ട് ?
മനുഷ്യ നേത്രത്തിൽ ഏറ്റവും ഉള്ളിലുള്ള പാളി ഏതാണ് ?
ലോക ബ്രെയ്‌ലി ദിനം എന്നാണ് :
ദേശീയ അന്ധത നിവാരണ പദ്ധതി ആരംഭിച്ച വർഷം ?
കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' എത്ര അകലത്തിൽ നിന്നാണ് വായിക്കേണ്ടത് ?