Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
സാമൂഹ്യ ശാസ്ത്രം - 2
/
ദേശീയവരുമാനം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഒരു കുടുംബത്തിന് ഒരു വർഷം വിവിധ മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനമാണ് ആ കുടുംബത്തിന്റെ _____ .
Open
Question
ഒരു രാജ്യത്തിന്റെ ഒരു വർഷത്തെ മൊത്തം വരുമാനം അതായത് ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായി ലഭിക്കുന്ന വരുമാനമാണ് ?
Open
Question
ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം പണത്തിൽ കണക്കാക്കുമ്പോൾ ലഭിക്കുന്നത് ?
Open
Question
മൊത്ത ദേശീയ ഉൽപ്പന്നം കണക്കാക്കുമ്പോൾ എന്തിന്റെ പണമൂല്യമാണ് സ്വീകരിക്കുന്നത് ?
Open
Question
ഇന്ത്യയിലെ സാമ്പത്തിക വർഷം ?
Open
Question
യന്ത്രസാമഗ്രികളുടെയും മറ്റു സാധനങ്ങളുടെയും ഉപയോഗം മൂലം ഉണ്ടാകുന്ന തേയ്മാനം പരിഹരിക്കാനാവശ്യമായ ചെലവ് അറിയപ്പെടുന്നത് ?
Open
Question
മൊത്ത ദേശീയ ഉൽപ്പന്നത്തിൽ നിന്ന് തേയ്മാന ചിലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്നത്?
Open
Question
ദേശീയ വരുമാനം കണക്കാക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏതാണ് ?
Open
Question
ദേശീയ വരുമാനത്തിന്റെ വിവിധ മേഖലകളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്നും ഏത് മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നതെന്നും വിലയിരുത്താൻ സഹായകമായത് ?
Open
Question
ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ് ?
Open
Question
സാമ്പത്തിക ശാസ്ത്രത്തിൽ ഏതൊക്കെ കൂടിചേരുമ്പോഴാണ് ആകെ ചെലവ് ലഭിക്കുന്നത് ?
Open
Question
ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സർക്കാർ ഏജൻസി ?
Open
Question
സർക്കാരിന്റെ ആസൂത്രണ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി കണക്കെടുപ്പ് നടത്തുന്നത്?
Open
Question
ജനങ്ങൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലുകളുടെയും തൊഴിൽ മേഖലകളുടെയും സ്ഥിതി മനസ്സിലാക്കാൻ സഹായിക്കുന്നത് ആരുടെ കണക്കുകളാണ് ?
Open
Question
ഏറ്റവും കൂടുതൽ വളർച്ച ഏത് മേഖലയിലാണ് ?
Open
Question
സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും ഫലപ്രദമായി ഉപയോഗിക്കുന്ന മേഖല ?
Open
Question
ആധുനിക സാങ്കേതിക വിദ്യയും വിവര വിനിമയ സാധ്യതകളും ഇന്ന് ഏത് തലത്തിലേക്ക് വികസിച്ചിട്ടുണ്ട് ?
Open
Question
അറിവ് സമ്പദ് ക്രമത്തിന്റെ അടിസ്ഥാനങ്ങളിൽപെടാത്തത് ഏതാണ് ?
Open
Question
ബൗദ്ധിക മൂലധനത്തിന്റെ ഉൽപ്പാദനവും ഉപഭോഗവും നടക്കുന്ന സമ്പദ് ക്രമം ?
Open
Question
താഴെ പറയുന്നവയിൽ കാണാൻ കഴിയാത്ത ആസ്തി എന്നറിയപ്പെടുന്നത് ?
Open
Question
ഒരു സംരംഭത്തിലോ സമൂഹത്തിലോ ഉള്ള ആളുകളുടെ കൂട്ടായ അറിവ് അറിയപ്പെടുന്നത് ?
Open
Question
അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഏത് മേഖലയിലാണ് ?
Open
Question