Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
മലയാളം - ഭാഷാപഠനം
/
പരിഭാഷ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഉമർഖയാമിന്റെ "റൂബിയാത്ത്"പരിഭാഷകളിൽ ഉൾപ്പെടാത്തതേത് ?
Open
Question
ഉള്ളൂരിന്റെ പ്രേമസംഗീതം സംസ്കൃതത്തിലേക്ക് പരിഭാ ഷപ്പെടുത്തിയത്?
Open
Question
പടിഞ്ഞാറൻ കവിതകൾ, പാബ്ളോ നെരൂദയുടെ കവിത കൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
Open
Question
സോഫോക്ലീസിൻ്റെ ആൻ്റിഗണി, ഈഡിപ്പസ് എന്നീ നാടകങ്ങൾക്ക് മലയാള പരിഭാഷ തയ്യാറാക്കിയത് ?
Open
Question
ബഷീറിൻ്റെ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
Open
Question
വിക്‌ടർ ഹ്യൂഗോയുടെ ലാമിറാബില 'പാവങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തത് ?
Open
Question
ജോൺബനിയൻ്റെ 'പിൽഗ്രിംസ് പ്രോഗ്രസ്സി' ന് മലയാള ത്തിലുണ്ടായ വിവർത്തനം ?
Open
Question
ടോൾസ്റ്റോയിയുടെ Power of Darkness എന്ന കൃതിക്ക് എൻ. കെ. ദാമോദരൻ തയ്യാറാക്കിയ വിവർത്തനം ?
Open
Question
നെഹ്റുവിൻ്റെ Discovery of India മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ?
Open
Question
ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ വൃത്താനുവൃത്തപരിഭാഷ ?
Open
Question
കഥാസരിത് സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്തത്?
Open
Question
ദണ്‌ഡിയുടെ ദശകുമാരചരിതം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ?
Open
Question