നീണ്ടും പരന്നും ശിലകളിൽ കാണുന്ന തുടർച്ച നഷ്ടപ്പെടാത്ത വിണ്ടുകീറലുകളെ _____ എന്ന് വിളിക്കുന്നു .
പ്രായം കുറഞ്ഞ അവസാദ ശിലാ പാളികളെയും പ്രായം കൂടിയ ആഗ്നേയ ശിലാ പാളികളെയെയും അല്ലെങ്കിൽ കായാന്തരിത ശിലാ കൂട്ടങ്ങളെയും തമ്മിൽ വേർതിരിക്കുന്ന അനനുരൂപതയാണ് ?
രണ്ട് അവസാദ ശിലാ കൂട്ടങ്ങളെ തമ്മിൽ വേർത്തിരിക്കുന്ന അപരദന പ്രതലമാണ് ?
മുകളിൽ പ്രായം കുറഞ്ഞ തിരശ്ചിന ശിലകളെയും താഴെയുള്ള പ്രായം കൂടിയ ചെരിഞ്ഞതും രൂപമാറ്റം സംഭവിച്ചതുമായ ശിലകളെയും തമ്മിൽ വേർതിരിക്കുന്ന പ്രതലമാണ് ?
ഒരു ശിലാശ്രേണിയിൽ പ്രായം കുറഞ്ഞ ശിലകളെ പ്രായം കൂടിയ ശിലകളിൽ നിന്നും വേർതിരിക്കുന്ന നിക്ഷേപരഹിത പ്രതലങ്ങളോ അപരാദനപ്രതലങ്ങളോ ആണ് ?
മടക്കിന്റെ രണ്ട് വശങ്ങളൂം അക്ഷീയതലവും ഒരേ ദിശയിലേക്ക് തുല്യമായി ചെരിഞ്ഞ അവസ്ഥയിലുള്ള മടക്കുകളാണ് ?
അക്ഷീയ തലം തിരശ്ചിനമായിരിക്കുന്ന മടക്കുകളാണ് ?
മദ്ധ്യഭാഗം താഴ്ന്നതും കേന്ദ്രഭാഗത്ത് പ്രായം കുറഞ്ഞ ശിലകളോട് കൂടിയതുമായ മടക്കാണ് ?
മദ്ധ്യഭാഗം ഉയർന്നതും കേന്ദ്ര ഭാഗത്ത് പ്രായം കൂടിയ ശിലകളോട് കൂടിയതുമായ മടക്കുകളാണ് ?
ഒരു മടക്കിന്റെ കുറുകെയുള്ള പരിഛേദം പരിശോദിച്ചാൽ ഏറ്റവും കൂടിയ വളവ് കാണപ്പെടുന്ന ഭാഗമാണ് ?
പാളികളായി കാണപ്പെടുന്നതും ഏകാത്മക സ്വഭാവമോ , ശ്രേണികരണമോ പ്രകടിപ്പിക്കുന്നതും വ്യത്യസ്ത നിറത്തിലോ , കനത്തിലോ , തരി വലിപ്പത്തിലോ , രാസഘടനയിലോ കാണപ്പെടുന്നതുമായ അവസാദ വസ്തുക്കളെ _____ എന്ന് പറയുന്ന .
അവസാദ ശില പാളികളുടെ ശ്രേണികളാണ് ?
ശിലകളുടെ ഉത്ഭവത്തിന് ശേഷം രൂപപ്പെടുന്ന ഘടനകളാണ് ?
ശിലകളുടെ ഉത്ഭവസമയത്ത് തന്നെ രൂപപ്പെടുന്ന ഘടനകളാണ് ?
രണ്ട് വിപരീത ദിശയിൽ തിരശ്ചിനമായി ഒരു ശിലയെ അമർത്തുമ്പോൾ അതിന് _____ എന്ന് പറയുന്നു .
ശിലകൾ വശങ്ങളിൽ നിന്നും അമർത്തുമ്പോൾ അനുഭവപ്പെടുന്നതാണ് ?
വശങ്ങളിലേക്ക് പിടിച്ച് വലിക്കുമ്പോൾ ഒരു ശിലക്ക് അനുഭവപ്പെടുന്ന സമ്മർദ്ദബലമാണ് ?
ഫീൽഡിലെ ഭൗമശിലാഘടനാരൂപങ്ങളുടെ ശിലാസ്‌ഥിതി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ?
ഭൂപ്രതലത്തിൽ വെളിപ്പെട്ട് കാണപ്പെടുന്ന ആധാരശിലാഭാഗം ആണ് ?
ശിലകളുടെ ആന്തരീക ഘടന , രൂപം , ക്രമീകരണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന പഠനശാഖയാണ് ?