തിരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ?
1) ഇന്ത്യയുടെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുകുമാർ സെൻ ആയിരുന്നു.
2) മന്ത്രിസഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെയും മറ്റു രണ്ടു കമ്മീഷണർമാരെയും നിയമിക്കുന്നത്
3) മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെയും തിരഞ്ഞടുപ്പു കമ്മിഷണർമാരുടെയും കാലാവധി 6 വർഷവും അല്ലെങ്കിൽ 65 വയസ്സ് വരെയുമാണ്
4) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞടുപ്പു നടത്താനുള്ള ഉത്തരവാദിത്തം ദേശീയ തിരഞ്ഞടുപ്പു കമ്മിഷനാണ്
5) പെരുമാറ്റദൂഷ്യമോ ശാരിരികമോ മാനസികമോ ആയ അയോഗ്യതയോ തെളിയിക്കപ്പെട്ടാൽ രാഷ്ട്രപതിക്കു തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നീക്കം ചെയ്യാം
ഹരിത വിപ്ലവത്തിൻ്റെ നേട്ടങ്ങൾ എന്തെല്ലാം?
ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളും ശാസ്ത്രീയ നാമങ്ങളും ?
| പേരാൽ | ഫൈക്കസ് ബംഗളൻസിസ് |
| മാവ് | മാഞ്ചിഫെറ ഇൻഡിക്ക |
| താമര | നിലമ്പോ സ്പീഷിയോസം |
| ആന | എലിഫസ് മാക്സിമസ് |
Identify the incorrect statement(s) regarding the National Human Rights Commission :
താഴെക്കൊടുത്തിരിക്കുന്ന ചേരുപടികളിൽ ശരിയായി ചേർത്തിരിക്കുന്നവ ഏതൊക്കെ ?
| ഭാരതപര്യടനം | തുറവൂർ വിശ്വംഭരൻ |
| മഹാഭാരത പര്യടനം | ഇരാവതി കാർവെ |
| മഹാഭാരത പഠനങ്ങൾ | കുട്ടികൃഷ്ണമാരാർ |
| യയാതി | വി.എസ്. ഖണ്ഡേക്കർ |
താഴെ നൽകിയവയിൽ ഇസ്രോയുടെ PSLV നിർമ്മാണത്തിന്റെ ഭാഗമാകുന്ന സ്വകാര്യ കമ്പനികൾ ?