എല്ലാ തരത്തിലുമുള്ള വാർത്താ വിനിമയ സംവിധാനങ്ങളുടെ അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണം വഹിക്കുന്ന സംഘടന ഏത് ?
ITU (ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ) സംഘടനയുടെ ആസ്ഥാനം എവിടെ ?
UNHCR (ഐക്യരാഷ്‌ട്ര അഭയാർത്ഥി കമ്മീഷൻ) സംഘടന സ്ഥാപിതമായത് ഏത് വർഷം ?
ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രൂപീകൃതമായ സ്ഥാപനം ഏത് ?
1954, 1981 എന്നീ വർഷങ്ങളിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?
സ്‌ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക ഏജൻസിയായ യു.എൻ വിമൺ സ്ഥാപിതമായത് ഏത് വർഷം ?
യു.എൻ വിമണിന്റെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആര് ?
വൈസ് ചെയർ ഓഫ് യു.എൻ പാനൽ ഓഫ് എക്സ്റ്റേണൽ ഓഡിറ്റേഴ്‌സിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ ആര് ?
ഐക്യരാഷ്‌ട്ര സഭ പ്രഥമ International Day to Protect Education from Attack ആയി ആചരിച്ചത് ഏത് ദിവസം ?
ഐക്യരാഷ്ട്ര സഭ പ്രഥമ World Patient Safety Day ആയി ആചരിച്ചത് ഏത് ദിവസമാണ് ?
അന്താരാഷ്ട്ര തൊഴിൽ സംഘടന സ്ഥാപിതമായത് ഏത് വർഷം ?
അന്താരാഷ്‌ട്ര തൊഴിൽ സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
അന്താരാഷ്‌ട്ര തൊഴിൽ സംഘടനക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ഏത് ?
ത്രികക്ഷി ഭരണസംവിധാനമുള്ള ഒരേയൊരു ഐക്യരാഷ്‌ട്ര ഏജൻസി ഏതാണ് ?
ഭക്ഷ്യ കാർഷിക സംഘടന (FAO) സ്ഥാപിതമായ വർഷം ?
ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
അന്താരാഷ്‌ട്ര നാണയ നിധി (IMF) നിലവിൽ വന്ന വർഷം ഏത് ?
അന്താരാഷ്‌ട്ര നാണയ നിധി (IMF) ന്റെ ആസ്ഥാനം എവിടെ ?
അന്താരാഷ്‌ട്ര നാണയ നിധി (IMF) ലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
അന്ത്രാഷ്‍ട്ര നാണയ നിധി (IMF) ന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്ത ലോക പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്ഞൻ ആര് ?
'ബ്രറ്റൻവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര സംഘടനകൾ ഏതൊക്കെയാണ് ?
അന്താരാഷ്‌ട്ര നാണയ നിധി (IMF) ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ തുക ലോൺ കൈപ്പറ്റിയ രാജ്യം ഏത് ?
IMF ന്റെ ചീഫ് ഇക്കോണോമിസ്റ്റ് ആയി നിയമിതയായ ആദ്യ വനിത ആര് ?
IMF ന്റെ മാനേജിങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത ആര് ?
ലോകബാങ്ക് പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
ലോകബാങ്കിന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
'തേർഡ് വിൻഡോ' എന്നത് ഏത് അന്താരാഷ്‌ട്ര സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"ദാരിദ്ര്യരഹിതമായ ഒരു ലോകത്തിനുവേണ്ടി" എന്നത് ഏത് അന്താരാഷ്ട്ര സംഘടനയുടെ ആപ്‌തവാക്യമാണ് ?
താഴെ പറയുന്നവയിൽ ലോകബാങ്കിന് കീഴിൽ വരുന്ന സ്ഥാപനം ഏത് ?
ഏത് രാജ്യക്കാരനാണ് സ്ഥിരമായി ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് ?
ലോകബാങ്ക് പുറത്തുവിട്ട പ്രഥമ ഹ്യൂമൻ ക്യാപിറ്റൽ ഇൻഡക്സ് (HCI) ൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ലോകബാങ്കിൽ നിന്ന് വായ്‌പ എടുത്ത ആദ്യത്തെ രാജ്യം ഏത് ?
UNESCO യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
UNESCO യിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടന (UNIDO) യുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
വ്യവസായ വികസന സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസി ആയ വർഷം ഏത് ?
വ്യാവസായിക വികസനവും അന്താരാഷ്‌ട്ര വ്യാവസായിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടന ഏത് ?
ലോകരാജ്യങ്ങളിൽ സംരക്ഷിക്കപ്പെടേണ്ട സ്‌മാരകങ്ങളെയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെയും ഉൾപ്പെടുത്തി 'ലോക പൈതൃക പട്ടിക' തയ്യാറാക്കുന്നത് ഏത് സംഘടനയാണ് ?
ലോകാരോഗ്യ സംഘടന സ്ഥാപിതമായത് ഏത് വർഷം ?
ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
ലോകാരോഗ്യ സംഘടനയുടെ റീജിയണൽ കമ്മിറ്റി ഫോർ സൗത്ത് ഈസ്റ്റ് ഏഷ്യ 2020 നടന്നത് എവിടെ വെച്ച് ?
ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) നിലവിൽ വന്ന വർഷം ?
ലോക ബൗദ്ധിക സ്വത്തവകാശ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
ലോക കാലാവസ്ഥ സംഘടന (WMO) സ്ഥാപിതമായ വർഷം ഏത് ?
WMO ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം മുൻകൂട്ടി കണ്ടറിഞ്ഞ് ഏഷ്യൻ രാജ്യങ്ങൾക്ക് സൂചന നൽകുന്നതിനായി WMO യുടെ നോഡൽ സെന്ററായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏത് ?
യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) രൂപീകൃതമായ വർഷം ?
യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) യുടെ ആസ്ഥാനം എവിടെ ?
അന്താരാഷ്‌ട്ര ആണവ ഊർജ ഏജൻസി (IAEA) സ്ഥാപിതമായ വർഷം ?