Which of the following can be considered as the causes for the 'Revolt of 1857'?
1.Annexation of princely states through the policy of Doctrine of Lapse.
2.Unpopular land revenue policy of British.
3.Racial discrimination faced by the Indian sepoys in the British army
4.Freedom given by the Birtish to the Christian missionaries to preach in India.
5.Decline of Indian trade and industries
താഴെ പറയുന്നവയിൽ ഏതാണ് ഒരേ വിഭാഗത്തിൽ പെടാത്തത് ?
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
നേതാക്കന്മാർ കലാപസ്ഥലങ്ങൾ
(i) ഝാൻസി (a) റാണി ലക്ഷ്മീഭായി
(i) ലഖ്നൗ (b) ബീഗം ഹസ്രത്ത് മഹൽ
(ii) കാൺപൂർ (c) നാനാസാഹേബ്
(iv) ഫൈസാബാദ് d) മൗലവി അഹമ്മദുള്ള
ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഗാന്ധിജിക്ക് വളരെ വേഗത്തില്‍ ഇന്ത്യന്‍ ജനതയുടെ വിശ്വാസം നേടാന്‍ കഴിഞ്ഞതെങ്ങനെ ?
1.ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതും, സമരങ്ങളും അദ്ദേഹത്തെ സുപരിചിതനാക്കി
2.സാധാരണ ജനങ്ങളുടെ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും അവരുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.
3.തങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന രക്ഷകനായി ഗാന്ധിജിയെ സാധാരണക്കാര്‍ വിലയിരുത്തി.
നിസ്സഹരണ സമരത്തിന്റെ സവിശേഷതകൾ എന്തെല്ലാം ആയിരുന്നു?
1.വിദേശ വസ്തുക്കളുടെ ബഹിഷ്കരണം
2.വക്കീലന്മാര്‍ കോടതികള്‍ ബഹിഷ്കരിക്കുക.
3.ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ ആരംഭിക്കുക.
4.നികുതി നല്‍കാതിരിക്കുക
ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യകാല സമരങ്ങളുടെ ഫലങ്ങള്‍ എന്തെല്ലാമായിരുന്നു?
1.ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും പരിചയപ്പെടാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞു
2.ദേശീയപ്രസ്ഥാനത്തിലേക്ക് സാധാരണക്കാര്‍ എത്തി.
3.ഗ്രാമപ്രദേശത്തേക്ക് ദേശീയപ്രസ്ഥാനം വ്യാപിച്ചു.
4.ഗാന്ധിജി എല്ലാ വിഭാഗം ജനങ്ങളുടെയും നേതാവായി.
ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്തിയത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ എങ്ങനെ സഹായിച്ചു?
1.മുസ്ലീം ജനതയുടെ സജീവപങ്കാളിത്തം ഉറപ്പിച്ചു.
2.ബ്രിട്ടീഷ് വിരുദ്ധവികാരം ഇന്ത്യയില്‍ വ്യാപിച്ചു.
3.ഹിന്ദു മുസ്ലീം ഐക്യം വളര്‍ന്നുവന്നു.
'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം'.ഈ പ്രസ്താവന ശരിവയ്ക്കുന്ന കാരണങ്ങൾ എന്തെല്ലാമായിരുന്നു?
1.പൂര്‍ണസ്വരാജ് - ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യമെന്ന് തീരുമാനിച്ചു.
2.ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ നിയമലംഘന സമരം ആരംഭിക്കാന്‍ തീരുമാനിച്ചു.
സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?
1.ഉപ്പുനികുതി എടുത്തുകളയുക
2.കൃഷിക്കാര്‍ക്ക് നികുതി ഒഴിവാക്കുക
3.വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി കുറയ്ക്കുക.
4.രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഉപ്പുസത്യഗ്രഹത്തിന്റെ പ്രാധാന്യം എന്തെല്ലാമായിരുന്നു?
1.സിവില്‍ നിയമലംഘന സമരം - ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവില്‍ നിയമങ്ങളെ ലംഘിക്കുക.
2.ഉപ്പിനെ സമരായുധമാക്കി സ്വീകരിച്ചതിലൂടെ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തി.
3.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപ്പ് കുറുക്കി നിയമലംഘനത്തില്‍ ജനങ്ങള്‍ പങ്കാളികളായി
താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:
1.1929-ൽ ലാഹോറിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
2.ഉപ്പിനെ സമരായുധമാക്കിയാൽ ബഹുജനപ്രക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു
3.62 പേരാണ് അനുയായികളായി ഗാന്ധിജിയോടൊപ്പം കാൽനടയായി സഞ്ചരിച്ച് ദണ്ഡിക്കടപ്പുറത്ത് എത്തിച്ചേർന്നത്
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനയെ കണ്ടെത്തുക:
1.“ഏഴു ലക്ഷം ഗ്രാമങ്ങളിലെ പത്ത് വീതം പേര്‍ ഉപ്പു കുറുക്കാന്‍ തുടങ്ങുകയാണെങ്കില്‍ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും” എന്നത് ഗാന്ധിജിയുടെ വാക്കുകൾ ആണ്.
2.ഉപ്പുസത്യഗ്രഹം / നിയമലംഘന സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഈ പ്രസ്താവന നടത്തിയത്.
ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു?
1.ഭരണഘടനാ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ബ്രിട്ടണ്‍ കാണിച്ച വൈമനസ്യം.
2.വിലക്കയറ്റവും ക്ഷാമവും സൃഷ്ടിച്ച അതൃപ്തി.
3.രണ്ടാംലോക യുദ്ധത്തില്‍ ബ്രിട്ടണ്‍ പരാജയപ്പെടുമെന്ന തോന്നല്‍.
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:
1.നിസ്സഹരണ സമരം നിര്‍ത്തിവെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിചത് ചൗരി ചൗര സംഭവം ആയിരുന്നു.
2.1930 ഫെബ്രുവരി 5-ന് ഉത്തര്‍പ്രദേശിലെ ചൗരിചൗരാ എന്ന ഗ്രാമത്തില്‍വെച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പേലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ അറിയപ്പെടുന്നത്.
3.ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ക്രമപ്പെടുത്തൽ ഏത്?
1.ഗീതാഞ്ജലി - രവീന്ദ്രനാഥ ടാഗോര്‍.
2.നിബന്തമാല - സുബ്രഹ്മണ്യ ഭാരതി
3.പാഞ്ചാലിശപഥം - വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍
4.എന്റെ ഗുരുനാഥന്‍ - വള്ളത്തോള്‍ നാരായണ മേനോന്‍
വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിച്ചതിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാം,താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:
1.പാശ്ചാത്യ സംസ്കാരത്തെ മാത്രം ഉൾക്കൊണ്ടുകൊണ്ടുള്ള വിദ്യാഭ്യാസരീതി.
2.ദേശീയ സാഹോദര്യം വളർത്തിയെടുക്കാൻ.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകളെ കണ്ടെത്തുക:
1.സ്വദേശി സമരകാലത്ത് ആദ്യമായി രൂപം നല്‍കിയ ത്രിവര്‍ണ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങള്‍ എട്ട് താമരകളും ഒരു അര്‍ധ ചന്ദ്രനുമായിരുന്നു.
2.എട്ട് താമരകള്‍ - ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളെ പ്രതിനിധീകരിക്കുന്നു
3.അര്‍ധ ചന്ദ്രന്‍ - ഹിന്ദു - മുസ്ലീം ഐക്യത്തിന്റെ പ്രതീകം
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:
1.ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ചർക്ക ആയിരുന്നു.
2.ചര്‍ക്ക ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:
1.ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ച ആദ്യകാല കോണ്‍ഗ്രസ്സ് നേതാവ് ദാദാഭായ് നവറോജി ആണ്.
2.'പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന അദ്ദേഹത്തിൻറെ പുസ്തകത്തിലാണ് ഈ ആശയം വിശദീകരിക്കുന്നത്.
ശരിയായ ജോഡി കണ്ടെത്തുക ?
ഇന്ത്യ സ്വാതന്ത്രം നേടുമ്പോൾ
i) ബ്രിട്ടീഷ് രാജാവ് - ജോർജ് - V
ii) ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലെമെന്റ് അറ്റ്ലി
iii) ഇന്ത്യൻ വൈസ്രോയി - മൗണ്ട് ബാറ്റൺ
iv) കോൺഗ്രസ് പ്രസിഡന്റ് - പട്ടാമ്പി സീതാരാമയ്യ
താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക.
1.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം
2.ബംഗാള്‍ വിഭജനം
3.കുറിച്യ കലാപം
4.ഒന്നാം സ്വാതന്ത്ര്യ സമരം
''ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഭൂനികുതിനയങ്ങള്‍ ഇന്ത്യയിലെ കാര്‍ഷികരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി".ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ അവ എന്തെല്ലാമായിരുന്നു എന്ന് താഴെ തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക:
1.കർഷകർ ഭൂമി കൊള്ളപ്പലിശക്കാര്‍ക്ക് പണയപ്പെടുത്തി
2.കടവും ഉയര്‍ന്ന പലിശയും അടയ്ക്കാന്‍ കഴിയാതെവന്ന കർഷകരുടെ ഭൂമി കൊള്ളപ്പലിശക്കാര്‍ കൈയ്ക്കലാക്കി
3.ഭക്ഷ്യദൗര്‍ലഭ്യം - ക്ഷാമം - പട്ടിണി മരണങ്ങള്‍
4.കര്‍ഷകപ്രക്ഷോഭങ്ങള്‍
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ സമാനതകള്‍ എന്തെല്ലാം?
1.നികുതി പണമായി തന്നെ നൽകേണ്ടത് ഇല്ലായിരുന്നു
2.നികുതി വളരെ ഉയര്‍ന്നതായിരുന്നു
'സാമ്പത്തിക ചോര്‍ച്ച തടയാന്‍ ദേശീയ നേതാക്കന്മാര്‍ മുന്നോട്ടു വച്ച സ്വദേശിവല്‍ക്കരണം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി'.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.നിരവധി തുണിമില്ലുകള്‍, സോപ്പ് ഫാക്ടറികള്‍, തീപ്പെട്ടിക്കമ്പനികള്‍ ,ദേശീയ ബാങ്കുകൾ , ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയവ ആരംഭിച്ചു
2.ബംഗാളി കെമിക്കല്‍ സ്റ്റോര്‍, മഹാരാഷ്ട്രയിലെ ടാറ്റ ഇരുമ്പുരുക്ക് കമ്പനി, തമിഴ്‌നാട്ടിലെ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി എന്നിവയ്ക്ക് തുടക്കമിട്ടു.
3.ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ അക്കാലത്ത് വലിയ വർദ്ധനവുണ്ടായി
1905-ലെ ബംഗാള്‍ വിഭജനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് പറയുന്നത് എന്തുകൊണ്ട്?.താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:
1.ഇന്ത്യന്‍ ദേശീയതയെ സമരം ശക്തിപ്പെടുത്തി
2.ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണം
3.സ്വദേശി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു
4.സ്ത്രീകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം
ശരിയാ ജോഡി കണ്ടെത്തുക ?
1857 ലെ കലാപസ്ഥലങ്ങളും കലാപം അടിച്ചമർത്തിയ സൈനിക മേധാവികളും .
i) ആര - വില്യം ടൈലർ
ii) കാൺപൂർ - കോളിൻ കാംപബെൽ
iii) ലക്നൗ - വില്യം ടൈലർ
iv) ഡൽഹി - ജോൺ നിക്കോൾസൺ
ശരിയായ ജോഡി തിരഞ്ഞെടുക്കുക ? 1857 ലെ കലാപപ്രദേശങ്ങളും സംസ്ഥാനങ്ങളൂം
താഴെ പറയുന്നതിൽ സൈമൺ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
1) ' ഇന്ത്യൻ സ്റ്റാറ്റ്യുട്ടറി കമ്മീഷൻ ' എന്നതാണ് ഔദ്യോഗിക നാമം
2) സൈമൺ കമ്മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - സ്റ്റാൻലി ബാൾഡ്വിൻ
3) സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം - 9
4) ഷെഡ്യുൾഡ് കാസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് സൈമൺ കമ്മിഷനാണ്