ഇന്ത്യയിലെ ബാങ്കിങ്ങ് മേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) 1969-ൽ 14 ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു
(ii) 1993-ൽ ന്യൂ ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ചു
(iii) 1770-ൽ ആരംഭിച്ച ബാങ്കാണ് ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
ചുവടെ തന്നിട്ടുള്ളവയിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ആഡംസ്മിത്തുമായി ബന്ധപ്പെട്ട ആശയമേത്?
(i) സമ്പത്തിനെക്കുറിച്ചുള്ള പഠനം
(ii) ലേസെ ഫെയർ സിദ്ധാന്തം
(iii) മിച്ചമൂല്യ സിദ്ധാന്തം
താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.
(i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ
(ii) ഹിതകാരിണി സമാജം -വീരേശ ലിംഗം
(iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്
(iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയി
വടക്കേ അമേരിക്കയിലെ സാൻ ആൻഡ്രിയാസ് ഭ്രംശ മേഖല കൂടുതൽ ഭൂകമ്പങ്ങൾക്ക് വിധേയമാകുന്നതിൻ്റെ കാരണങ്ങൾ ശരിയായവ കണ്ടെത്തുക.
(i) ഭൂഗുരുത്വാകർഷണ ബലം
(ii) ഉപരിതല ഫലകങ്ങളുടെ ചലനം
(iii) ചന്ദ്രനിൽ നിന്നുള്ള ആകർഷണം
(iv) ദുർബലമായ ഫലക അതിരുകൾ.