ഏത് ശ്രേണിയിലാണ് ലോകം വിവിധ ശ്രേണികളിലുള്ള മേഖലകളായി വിഭജിക്കപ്പെടുന്നത് എന്നിട്ട് ഒരു പ്രത്യേക പ്രദേശത്തെ ഭൂമിശാസ്ത്രപരമായ എല്ലാ പ്രതിഭാസങ്ങളും പഠിക്കപ്പെടുന്നു?
ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ സാധാരണയായി ബന്ധപ്പെട്ട പ്രതിഭാസങ്ങളുടെ വ്യത്യാസം ഭൂമിശാസ്ത്രം പഠിപ്പിക്കുന്നത്. ആരാണ് ഈ നിർവചനം നൽകിയത്?
താഴെ പറയുന്നവയിൽ ഏതാണ് ജൈവ ഭൂമിശാസ്ത്രത്തിന്റെ ഉപശാഖ അല്ലാത്തത്?
ഇവയിൽ ഏതാണ് സാമ്പത്തിക ഭൂമിശാസ്ത്രത്തിൽ പഠിക്കാത്തത്?
GPS എന്നാൽ എന്ത് ?
GIS എന്നാൽ എന്ത് ?
പ്രാദേശികാസൂത്രണത്തിൽ നഗരാസൂത്രണം ,_____ എന്നിവ ഉൾപ്പെടുന്നു .
വിസ്‍തൃതം ,സാമാന്യ വിസ്ത്രിതം ,സൂക്ഷം എന്നിങ്ങനെ മൂന്ന് തലങ്ങളിൽ മേഖലകളെക്കുറിച്ചുള്ള പഠനമേത് ?
നദികൾ,കുളങ്ങൾ,തടാകങ്ങൾ, ജലം എന്നിവയെക്കുറിച്ചുള്ള പഠനമേത് ?
അന്തരീക്ഷ ഘടന , കാലാവസ്ഥകടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമേത് ?
ഭൂരൂപങ്ങൾ അവയുടെ പരിണാമം അതോടനുബന്ധിച്ചുള്ള എന്നിവയെക്കുറിച്ചുള്ള പഠനമേത് ?