താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ 2022-ലെ വള്ളത്തോൾ പുരസ്‌കാര ജേതാവായ സേതു രചിച്ചത് ഏതെല്ലാമാണ് ?
(i)താളിയാല (ii) സൻമാർഗം (iii) വെളുത്ത കൂടാരങ്ങൾ
(iv) യൂദാസിന്റെ സുവിശേഷം.
സംസ്‌കൃത കൃതിയായ നാരായണീയം രചിച്ചതാര് ?
സിദ്ധാനുഭൂതി എന്ന കൃതി എഴുതിയതാര് ?
നളചരിതം ആട്ടക്കഥ എഴുതിയതാര്?
കേരള സാഹിത്യ ചരിത്രം എന്ന കൃതി ആരുടെ മരണശേഷമാണ് അഞ്ചു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് ?
മലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ കഥ പറയുന്ന ഉറൂബിന്റെ കൃതി ?