The customs of Mannappedi & Pulappedi were repealed in the year
In which year the last Mamankam was held?
ഉദയം പേരൂർ സുനഹദോസ് നടന്ന വർഷം
പൊന്നാനി ഉടമ്പടി ഒപ്പിട്ട വർഷം ?
മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം
മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം
കേരളത്തെ മലബാർ എന്ന് ആദ്യമായി വിശേഷിപ്പിച്ച സഞ്ചാരി?
1653-ൽ നടന്ന കൂനൻകുരിശ് കലാപത്തിന്റെ പ്രധാന പ്രദേശം ഏതായിരുന്നു?
ആധുനിക കാലത്ത് തിരുവിതാംകൂർ എന്നറിയപ്പെട്ട രാജ്യം മദ്ധ്യകാലത്ത് ഏത് പേരിലാണ്അറിയപ്പെട്ടത് ?
' ഉദയംപേരൂർ സുന്നഹദോസ് ' എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?
മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നല്കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുകഎന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
which rulers of Kerala controlled the Lakshadweep?
കേരളത്തിലെ ഏക മുസ്ലീം രാജവംശം :
-
കുലശേഖര രാജാക്കൻമാരുടെ ഒരു പരമ്പർ AD 800 മുതൽ 1124 വരെ കേരളം ഭരിച്ചിരുന്നു.
അവരുടെ തലസ്ഥാനം ഏതായിരുന്നു ?
കൊല്ലവർഷം ആരംഭിക്കുന്നത് :
'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?
മധ്യകാല കേരളത്തിൽ ഭൂവുടമകളുടേയും കർഷകരുടേയും ഇടയിലെ മധ്യവർത്തി?
The year in which the Malayalam Era (Kollam Era) commenced in Kerala?
കേരള ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലെ ആരംഭം ഏത് ശതകങ്ങളിലാണ് ?